നിങ്ങൾ തായ്ലൻഡിലേക്കു പോകാൻ ആഗ്രഹിക്കുന്നുണ്ടോ?Thailand Travel vlog Part 1|Harees Ameerali

നിങ്ങൾ തായ്ലൻഡിലേക്കു പോകാൻ ആഗ്രഹിക്കുന്നുണ്ടോ?Thailand Travel vlog Part 1|Harees Ameerali


All of these are our guide for the trip, we do have many other guides They will be with us throughout the trip here at Thailand until we return to the airport So we are currently going to purchase the sim card, regardless where you are each airport across the world has sim cards available for the tourists/visitors So they tons of packages from 175 Thai Baht to 199 baht,299 baht etc I’m not going to explain the listed packages as they tends to change due to season/offer periods So you are free to make your choice based on your need The Most important thing is that you have to check if you can make calls using the newly provided sim before you leave the area So if there is an error you may receive it within Thai language So regardless of where you are, the alerts/warning messages will be displayed based on their local language So it’s safe to check and resolve the issue before you leave I usually prefer the unlimited plan which cost around 299 Baht that’s what I recommend As if you are travelling with your family, you don’t have to purchase 2-3 sim cards Instead you can purchase a single sim, use the tethering and use it across the devices So don’t forget to get your sim card within the airport itself so that you won’t face any complications First of all thank you for choosing Royal-sky Holiday for your Thailand trip So we arrived Sriraga Tiger zoo, Thailand They conduct their programs in two sections starting from 10:30 am As they have really good amount of people at the visa section And the main important thing is that Finding toilets with water may be abit concerning to most of you But here at the zoo you’ll find access to toilets with water and INdian Restaurant So we’ll check out the scenes after our breakfast The main thing I like whenever I visit Tiger zoo is their water melon and pineapple Even though I am allergic to pineapple, I always love the watermelon and pineapple here DUe to it’s freshness As you should try their fruits whenever you travel to Thailand As you should begin to explore thai food with Thai fruits Even though it’s an Indian food, you may sense a mix of Thai & Indian culture into it As if it’s an INdo-Thai cousine and this will be tasty enough due to your hunger and tiredness anyways There are tons of dishes and this is the Indian hall So make sure to follow the flag so that you can watch all the shows We are at the entrance of the zoo SO you can have breakfast and fresh up So these are the shows listed here Starting with Tiger show Tiger show, elephant show and crocodile show These are the primary shows that are fun to see As you wouldn’t believe the tricks they do And you can even handle scorpions, feed baby tigers Walk with tigers etc These are something that you can rarely do As other countries dont have such access I’m only doing this to share as an information The scene here are fancy enough Each statue looks real So each things are unique here And the first day itself was amazing You’ll see tons of animals built here And we do visit safari park and you’ll see tons of Girraffes on that trip And you can even feed thhem Most shocking thing is that the tiger feeding piglets And the pig that feeds cubs This is something unique as they pose This is where we get to feed tigers These are live crocodiles and yes we will feel fear But it’ll be worth the try You pay 200 Baht for the activity and they will give you a clear print This is indeed worth the effort and it’s really safe to do so So these are the pictures

100 thoughts on “നിങ്ങൾ തായ്ലൻഡിലേക്കു പോകാൻ ആഗ്രഹിക്കുന്നുണ്ടോ?Thailand Travel vlog Part 1|Harees Ameerali

  1. തായ്‌ലൻഡ് യാത്ര സ്വപ്നം കാണുന്നവർക്കായുള്ള വീഡിയോ ആണിത്. കാഴ്ചകളേക്കാളോടൊപ്പം പരമാവധി അറിവുകൾ കോർത്തിണക്കി തയ്യാറാക്കുന്ന വീഡിയോ ആയതിനാൽ യാത്ര ചെയ്യാനാഗ്രഹിക്കുന്നവരിലേക്ക് എത്തിക്കാൻ എല്ലാവരും ശ്രമിക്കുക. യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royalsky Holidays യൂ മായി ബന്ധപ്പെടുക 9846571800

  2. Nice vedio Hariskka 😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  3. തായ്ലാന്റ് കാഴ്ചകൾ ഇത്രയേറെ കാണിച്ച വേറൊരു ചാനൽ കാണില്ല❣❣

  4. തായ്ലാന്‍റും വിയറ്റ്നാമും വിട്ട് ഒരു കളിയും ഇല്ലെ

  5. നിങ്ങളെയൊക്കെ കണ്ടിട്ട് ഞാൻ ഈ പണിക്ക് ഇറങ്ങിയത് ഇപ്പോൾ എൻറെ അവസ്ഥ ഒന്നു നോക്കൂ

  6. ഹാരിസ്ക്കാന്റെ വീഡിയോ എത്ര കണ്ടാലും മതിവരില്ല അതാണ് Harees Impact

  7. ഹലോ ഹാരിസ് ഭായി തായ്‌ലൻഡിലെ ബിസിനസ് തുടങ്ങാൻ എന്തൊക്കെയാണ് പ്രൊസീജർ ഒന്ന് അങ്ങനെ ഒരു വീഡിയോയ്ക്ക് ബിസിനസ് വളരെ മോശമാണ് പ്രതേകിച്ച് കേരളത്തിലെ ടൂറിസ്റ്റ് ബസ്സിൽ ഒരു ബിസിനസ് ഓപ്പൺ ചെയ്യാൻ എന്തൊക്കെയാണ് എന്തൊക്കെയാണ് വേണ്ടത് മലയാളത്തിലെ ഒരു വീഡിയോ കൂടുതൽ ആൾക്കാരെ കാണാൻ ഉണ്ടാകും നല്ല മെസ്സേജ് അയക്കും ബിസിനസ് തുടങ്ങാൻ എന്തൊക്കെ പഠിച്ചു വീഡിയോ ചെയ്താൽ നന്നായിരിക്കും എന്നാണ് എൻറെ അഭിപ്രായം വീഡിയോ കാണുന്നത് ആദ്യമായിട്ടാണ് ഒരു അഭിപ്രായം പറയുന്നത്

  8. നിങ്ങളുടെ ട്രാവൽ വ്ലോഗുകൾ കിടുവാണ് ഇക്കാ 👍

  9. Like 232, ഇക്ക ഞാൻ കാത്തിരുന്ന വീഡിയോ കാണാൻ സാധിച്ചതിൽ വളരെ അധികം നന്ദി അറിയിക്കുന്നു 💐 അടിപൊളി കിടിലൻ കാഴ്ചകൾ ഉൾക്കൊള്ളുന്ന സുന്ദരമായ വീഡിയോ, താങ്ക്യൂ ഇക്ക,🌹🌹🌹😍❤

  10. ഇക്ക ചെയ്യുന്ന ഏതാണ്ട് എല്ലാ വീഡിയോസ് ഉം കാണാറുണ്ട്… എല്ലാം വളരെ നല്ലതാണ്… പ്രയോജനം ഉള്ളതാണ്…ഇതുവരെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. വൈകാതെ തന്നെ ഒരുമിച്ച് ഒരു യാത്ര ചെയ്യാൻ പറ്റട്ടെ… 🙂🙂

  11. ഇക്കയുടെ വീഡിയോയും കാഴ്ചകളും സംസാരവും വിവരണവും ചിത്രങ്ങളും ഫുഡ് ഐറ്റംസും ഒക്കെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു സൂപ്പർ ✌👍👌 താങ്ക്യൂ ഇക്ക❤😍🌹🌹🌹

  12. ഇക്ക എനിക്ക് കടുവയ്ക്ക് പാൽ കൊടുക്കുന്നത് കാണാൻ വളരെ ഇഷ്ടപ്പെട്ടു സൂപ്പർ ✌👍👌😍😍💐

  13. ഇക്കാ നിങ്ങൾ സംസാരിക്കുബാൾ ബേക്ക് റൗണ്ട് മിയൂസിക്ക് ഓളിയംകുറച്ച് വെക്കാൻ ശ്രറമിക്കുക

  14. ഒരു വട്ടമെങ്കിലും പാട്ടായയിൽ പോകാൻ ആഗ്രഹമുള്ളവർ ആരൊക്കെ

  15. പല തരം ഭക്ഷണങ്ങൾ കൊണ്ട് ഹാരിസിക്ക ഞെട്ടിച്ചിട്ടുണ്ടെങ്കിലും ഇത് വേറെ ലെവൽ ആയി.. കൂടുതൽ തായ്‌ലൻഡ് കാഴ്ചകൾക്കായി വെയിറ്റിംഗ് 😍♥️

  16. ഹാരിസ് കാ വാവാ സുരേഷിനെയ്യും മറി കടന്നു അഭിനദങ്ങൾ 👍.

  17. കിടിലൻ' കിടു കിടിലൻ വിഢിയോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം

  18. 2 തവണ തായ്‌ലൻഡ് പോയിട്ടുണ്ട് …. എന്നാലും നിങ്ങടെ തായ്‌ലന്റ് വീഡിയോ കാണുമ്പോൾ വീണ്ടും വീണ്ടും പോവാൻ തോന്നും !!! തായ്‌ലന്റ് ഒരു രക്ഷയുമില്ല ഫുൾ പൊളി ……അടുത്ത ടൈം പോവ്വുമ്പോൾ ഹാരിസിക്ക പോയ സ്ഥലങ്ങൾ ഒക്കെ പോയി അത് നമ്മടെ ചാനലിലൂടെ വീണ്ടും കാണിക്കും

  19. Baiiii daily undakoooleyyy… parts waiting annu.. biju nair paranja place poyiruno kuwai bridge onnu poyi nokaneyyy.. ok baaaaaaiii

  20. ഹാരീസ് ഭായ് പുലികുട്ടിക് പാലുകൊടുക്കുമ്പോൾ ഉള്ളിൽ നല്ല പേടിയുണ്ട് മുഖത്തു കാണാം ഇനിയും എന്തൊക്കെ കാണണം

  21. Youtube offer…👇👇👇👇
    Ente channel subscribe cheythal ningalkku thirichu 2 subscribers labikkum
    Plzzz…support my channel

  22. അയ്യോ…അങ്ങയുടെ കൂടെ ഒരു നാൾ ഞാനം യാത്ര ചെയ്യും… വിവാഹം കഴിഞ്ഞിട്ട് ജീവിത പങ്കാളിയുമായി ഒരുമിച് പോകാം എന്ന വിചാരിച്ചണ് കാത്തിരിപ്പ്. എന്തായാലും ഇനി അധികനാൾ വേണ്ടി വരില്ല എന്ന തോന്ന്ണു

  23. ഹാരിസ് ഇക്ക തായ്‌ലൻഡിലെ ഫുക്കറ്റ് ..ക്രാബി ..വീഡിയോ ചെയ്തെന്നോർക്കുന്നു ..പിന്നെ ബാങ്കോക് ..പട്ടയ വീഡിയോ എത്ര പ്രാവിശ്യം കണ്ടാല്മ എന്തെങ്കിലും പുതുമ ഉണ്ടാകും ….പിന്നെ അധികം ആരും explore ചെയ്യാത്ത Chiang Mai ,Koh Samui ,Hua Hin ,,Chiang Rai ..കാഞ്ചനപുരി വീഡിയോ ചെയ്താൽ കാണാമയിർന്നു ….
    😍♥️😍♥️ 👍 👍👌👌

  24. പുലിക്കും മുതലക്കുമൊക്കെ മയക്കുമരുന്നു വല്ലതും കൊടുക്കുന്നുണ്ടാവും

  25. ഹാരിസ് ഭായി, 200 ബാത്തല്ല, 200 ആയിരം കൊടുത്താലും നമ്മുടെ നാട്ടിൽ ഒരു കടുവയോടൊപ്പം നിന്നോ, അതിനെ മടിയിൽ വെച്ച് ലാളിച്ച് പാല് കൊടുക്കുവാനോ സാധിക്കില്ല! കാരണം കൊച്ചിയിൽ ഇപ്പോൾ ടൂറിസം സീസണും, ഉത്സവ സീസണും ആണ്, നമ്മുടെ കൂടെ വരുന്ന ഗസ്റ്റിനെ ഏതെങ്കിലും ഒരുത്സവം നടക്കുന്ന ഒരു അമ്പല പറമ്പിൽ കൊണ്ട് ച്ചെന്ന് ആനയോടൊപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണമെങ്കിൽ പോലും (തൊടാൻ പാടില്ല) ചുരുങ്ങിയത് അഞ്ചാറ് പോരുടെയെങ്കിലും കാലും കൈയും പിടിക്കണം മണിക്കൂറുകൾ കാത്ത് നിൽക്കണം ഒപ്പം 20 ഉം 30 ഉം ഡോളറും കൊടുക്കണം ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ, രാവിലെ വന്നു വൈകീട്ട് മടങ്ങുന്ന കപ്പലിലെ ഗസ്റ്റിനെ പരമാവധി സംതൃപ്തരാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് നമ്മളവരെ കൊണ്ടു പോകുന്നത് .. അതിനിടയിൽ ഇത്തരം ചില കയ്പേറിയ അനുഭവങ്ങൾ കൂടിയുണ്ട്, അതൊക്കെ വെച്ച് നോക്കുമ്പോൾ തായ്ലഡിൽ ചെന്ന് ഇത്തരം ഫെസിലിറ്റി യൂസ് ചെയ്യുമ്പോഴുണ്ടാകുന്ന മനസിന്റെ ഹാപ്പി ഫീലിങ്ങ്സ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് .തികച്ചും ഒരു different experience ആണ് പ്രത്യേകിച്ച് ഹാരിസ് ഭായിയോടൊപ്പം Royal sky ലൂടെ സഞ്ചരിക്കുമ്പോൾ .. അതിനാൽ ആർക്ക് തായ്ലഡിൽ പോകണമെന്ന് പറഞ്ഞാലും ഞാനാദ്യം റെക്കമെന്റ് ചെയ്യുന്നത് ഭായിയുടെ സ്ഥാപനത്തേയാണ് .. ഹാരിസ് ഭായിക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ ..

  26. Hareeska super. Nalla informative aya vedio. Oru 2018il eth cheythirunekil enik nallonam upakaram ayene karanam 2018il njan thailand trip poyirunu. Any way good work.

  27. Dear Harees ikka,
    Now different style video👌Editing👌👌👌👌👌👌👌👌👌👌
    ⚘🌷⚘🌷⚘🌷⚘🌷⚘🌷⚘🌷⚘
    Thanks🌱🌱🌱🌱

  28. ഹാരിസ് ഇക്കയെ ഇന്നലെ കൊച്ചിൻ എയർപോർട്ട് ഇൽ വയ്ച്ചു കാണാൻ ഉള്ള ഒരു മഹാ ഭാഗ്യം ഉണ്ടായി… ഇതേ പോലെ തന്നെ ഒരു മാറ്റവും ഇല്ല സംസാരത്തിനു… ഇങ്ങള് പുലിയാണ് ഹാരിസ് ഇക്ക… ഒരായിരം ലൈക്‌..

  29. ഹാരിസ് ഇക്കയുടെ വിവരണം കേട്ടിട്ട് തന്നെ തായ്‌ലൻഡ് പോവാൻ കൊതിയാവുന്നു… എന്റെ first international trip ഹാരിസ് ഇക്കയോടൊപ്പം തായ്‌ലൻഡ്..

  30. വിഡിയോക്ക് നന്ദി ,
    സിംഗപ്പൂർ, കോലാലംപൂർ തുടങ്ങിയ എയർ പോർട്ടുകളിൽ ലേഓവർ ഉണ്ടെങ്കിൽ ട്രാൻസിറ്റ് വിസ എടുക്കുന്നത് എങ്ങനെയാണ്

  31. ആഗ്രഹം ഉണ്ട് പക്ഷെ ഒരു അയ്യായിരം രൂപ എനിക്ക് വേണ്ടി മാറ്റി വയ്ക്കാൻ കഴിയുന്നില്ല

  32. ആദ്യം ഇന്ത്യയിൽ നിൽക്കാൻ പറ്റുമോ എന്ന് നോക്കട്ടെ 🤩

Leave a Reply

Your email address will not be published. Required fields are marked *