Top Ten Tourist Places to Visit in Alleppey

Top Ten Tourist Places to Visit in Alleppey


Top 10 Tourist places in allepey #10: Thottapally Beach 09: Revi Karuna Karan Memorial Museum 08: International Coir Museum 07: Mannarasala Nagaraja Temple 06: St. George Forane Church, Edathua 05: Pathiramanal Island 04: Ambalappuzha Sri Krishna Temple 03: Marari Beach 02: Alappuzha Beach 01: Alleppey Backwaters

31 thoughts on “Top Ten Tourist Places to Visit in Alleppey

  1. ആലപ്പുഴയിൽനിന്നുും 10 രൂപ കൊടുത്താൽ കോട്ടയത്തേക്ക് രണ്ടര മണിക്കൂർ ബോട്ടിൽ യാത്ര ചെയ്യാം

  2. ആലപ്പുഴയിൽനിന്നും 10രൂപ കൊടുത്താൽ കോട്ടയത്തേക്ക് രണ്ടര മണിക്കൂർ ബോട്ട് യാത്ര ചെയ്യാം.

  3. റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ബീച്ചിന്റെ പേരെന്ത്

  4. Bro തണ്ണീർമുക്കം ബണ്ട്, അർത്തുങ്കൽ പള്ളി കുട്ടനാട് ഇതൊന്നു മില്ലേ

  5. Arthunkal Basilica stands on the top with its history and beauty in Alappuha. See the Perunnal https://youtu.be/n11E0ezjOpM

  6. ഇതിലൊന്നും ഒതുങ്ങുന്നതല്ല ആലപ്പുഴ കാണാൻ ഇനിയും കുറെ ഉണ്ട് ഓച്ചിറ, കായംകുളം, താമരക്കുളം, ചെങ്ങന്നൂർ, mavelikkara, ചെട്ടികുളങ്ങര, മാന്നാർ, ചക്കുളത്തുകാവ്, തകഴി ശിവശങ്കര പിള്ള മ്യൂസിയം, karumadikuttan, kuttanadu, അർത്തുങ്കൽ, അന്ധകാരനഴി, എഴുപുന്ന കാക്കത്തുരുത് ദ്വീപ്, തണ്ണീർമുക്കം ബണ്ട്, പാണ്ഡവൻപാറ ചെങ്ങന്നൂർ, കൃഷ്ണപുരം പാലസ് kayamkulam, etc….

  7. Pollathai beach and st. Michels church. Hindu temples at Pollathai. Pollathai is village 9km north of Alleppey. Does have beautiful beach with creek. Rich heritage of Hindu and Christian community. Less crowded

  8. Nice video..Njan oru cheriya yathra poyaairnu.. kainakary Houseboat terminal kanan.. video ittitund.. Ellarum onn kandu nokktto..

  9. ഇടതുവാ ചർച്ച് അല്ല എടത്വാ ആണ്… —-തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ഡ്, ഓച്ചിറ, ലൈറ്റ് ഹൌസ്, കരുമാടി കുട്ടൻ, ചമ്പക്കുളം വലിയ പള്ളി, ഫോറിൻ കൺട്രിയെ വെല്ലും കായംകുളം തെർമൽ പവർ പ്ലാൻറ, പള്ളാത്തുരുത്തി, പുളിങ്കുന്ന് , രാമങ്കരി, തായങ്കരി, ചെന്നംങ്കരി, കൈനകരി, ചതുർത്ഥ്യാകരി, ചങ്ങംങ്കരി ആങ്ങനെ അങ്ങനെ……
    കെ.എസ്.ആർ.ടിസിലും , ജലഗതാഗത വകുപ്പ് ബോട്ടിലും കുറഞ്ഞചിലവിൽ ആലപ്പുഴ – കുട്ടനാട് മൊത്തം കാണാം.. പിന്നെ ഡിസംബർ മാസമാണേൽ, കാർണിവലും, പെരുന്നാളും, ബീച്ച് ഫെസ്റ്റും, പിന്നെ ആലപ്പുഴയുടെ സ്വകാര്യ അഹങ്കാരം മുല്ലയ്ക്കൽ ചിറപ്പും കൂടിയിട്ട് പോകാം……

  10. സിംപിളായിട്ട് കാര്യം പറയാം. ആലപ്പുഴ കാഴ്ചകൾ രണ്ടു വിധത്തിൽ ആസ്വദിക്കാം.. ഒന്നാമത്തേത് കരയിലൂടെ സഞ്ചരിച്ച്. രണ്ടാമത്തേത് വെള്ളത്തിലൂടെ സഞ്ചരിച്ച്. സ്വസ്ഥമായി നല്ല ആഹാരം കഴിച്ച് റിലാക്സ് ചെയ്യാനാണ് താല്പര്യം എങ്കിൽ വെള്ളത്തിലൂടെ ഹൗസ് ബോട്ട്, സ്പെഷ്യൽ ബോട്ട്, ഷിക്കാര വള്ളം, പിന്നെ നമ്മുടെ സ്വന്തം സർക്കാർ ബോട്ട് ഇവയിലൊക്കെ യാത്ര ആവാം. പക്ഷേ ഭക്ഷണം വേണമെങ്കിൽ ഹൗസ് ബോട്ടിൽ മാത്രമേ കിട്ടൂ. അതും മുൻകൂട്ടി ബുക്ക്‌ ചെയ്യണം. ആലപ്പുഴയുടെ ഉൾപ്രദേശങ്ങൾ കാണാൻ സർക്കാർ ബോട്ടിൽ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലേക്കും , കോട്ടയം, കൊല്ലം ജില്ലകളിലേക്കും പോകാം.
    ഇനി കരമാർഗം പോകാനാണെങ്കിൽ ആലപ്പുഴ – മുഹമ്മ – തണ്ണീർമുക്കം – കുമരകം വഴി കോട്ടയം, ആലപ്പുഴ – നെടുമുടി – കിടങ്ങറ – ചങ്ങനാശ്ശേരി വഴി കോട്ടയം, ആലപ്പുഴ – അമ്പലപ്പുഴ – തകഴി – എടത്വ – ചക്കുളത്തുകാവ്- പൊടിയാടി – കാവുംഭാഗം വഴി തിരുവല്ല, ആലപ്പുഴ- ഹരിപ്പാട് -കായംകുളം -കൃഷ്ണപുരം, ആലപ്പുഴ – തുമ്പോളി -കാട്ടൂർ -പൊള്ളേത്തൈ -മാരാരിക്കുളം -കണിച്ചുകുളങ്ങര -അർത്തുങ്കൽ വഴി ചേർത്തല..
    ഇതോടൊപ്പം ആലപ്പുഴ -കൈനകരി, ആലപ്പുഴ -ചമ്പക്കുളം, ആലപ്പുഴ -പുളിങ്കുന്ന്, ആലപ്പുഴ -വെളിയനാട്, ആലപ്പുഴ -എടത്വ ബസ് യാത്ര.
    ഇനി ഇതൊന്നും പോരെങ്കിൽ നേരെ ആലപ്പുഴ ബീച്ച്..
    കള്ളുഷാപ്പിൽ കയറാൻ പ്ലാനുണ്ടെങ്കിൽ ഒരു ടാസ്‌കി പിടിക്കുന്നതാവും ബുദ്ധി. ദോഷം പറയരുതല്ലോ.. വഴി നീളെ പോലീസ് ചെക്കിംഗ് ഉണ്ടാവും..
    അപ്പൊ… എങ്ങനാ മക്കളേ… പോരുവല്ലേ..

  11. ആലപ്പുഴ.. Gods own country..
    മറ്റുള്ളവർക്ക് ഉപകാരപ്രദം ആയ ഒരു വീഡിയോ.. ആലപ്പുഴ സന്ദർശിക്കുന്നവർക്ക് ഇത് സഹായകം ആണ് 😍

  12. https://youtu.be/_wJki3_7u-c
    ആലപ്പുഴയിൽ കണ്ടിരിക്കേണ്ട മനോഹരമായ 20 സ്ഥലങ്ങൾ

  13. കൈനകരി houseboat terminal ഒന്നു കാണേണ്ടതുതന്നെ ആണ് .ഹോ എന്തു ഭംഗി ആണെന്ന് അറിയാമോ

  14. Kainakary houseboat terminal ആലപ്പുഴയിലെ മനോഹരമായ ഒരു സ്ഥലമാണ് വീഡിയോ കാണു ഇഷ്ടമായാല്‍ ഒരു സായാന്നം ആസ്വതിക്കാന്‍ പറ്റിയ ഇടമാണ്https://youtu.be/y5YN_XCUDG8

Leave a Reply

Your email address will not be published. Required fields are marked *